Surprise Me!

Veena George MLA slams opposition party | Oneindia Malayalam

2020-08-24 1,021 Dailymotion

Veena George MLA slams opposition party<br />കൊവിഡിന് ശേഷമുളള ലോകത്തിന് കേരളം കാണിച്ച് കൊടുക്കാന്‍ പോകുന്ന മാതൃകയാണ് സുഭിക്ഷ കേരളം. ഒരു മഴക്കാറ് കണ്ടാല്‍ കേരളത്തില്‍ പ്രളയം ഉണ്ടാകുമെന്നും ജനം സര്‍ക്കാരിന് എതിരെ തിരിയും എന്നുമാണ് പ്രതിപക്ഷം കരുതുന്നത്.

Buy Now on CodeCanyon